USA News

‘നിങ്ങൾ വീരന്മാരാണ്’: മോചിതരായ ഇസ്രായേലി ബന്ദികളെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ട്രംപ്; ഇവരെ കാണാൻ കഴിഞ്ഞത് ഒരു ‘ബഹുമതി’യെന്നും ട്രംപ്
‘നിങ്ങൾ വീരന്മാരാണ്’: മോചിതരായ ഇസ്രായേലി ബന്ദികളെ വൈറ്റ് ഹൗസിൽ സ്വീകരിച്ച് ട്രംപ്; ഇവരെ കാണാൻ കഴിഞ്ഞത് ഒരു ‘ബഹുമതി’യെന്നും ട്രംപ്

വാഷിംഗ്ടൺ: ഹമാസ് പിടിയിൽ നിന്നും മോചിതരായ 26 ഇസ്രായേലി ബന്ദികളെയും അവരുടെ കുടുംബങ്ങളെയും....

ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ ഷിക്കാഗോയിൽ നിര്യാതയായി
ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ ഷിക്കാഗോയിൽ നിര്യാതയായി

ഷിക്കാഗോ: ഏലിയാമ്മ കാഞ്ഞിരത്തിങ്കൽ (83 ) ഷിക്കാഗോയിൽ അന്തരിച്ചു. പരേത കരിങ്കുന്നം കളപ്പുരയിൽ....

ലീഗ് സിറ്റി മലയാളി സമാജം ഭവന  ദാനപദ്ധതിയുടെ ആദ്യ ഗഡു  കൈമാറി
ലീഗ് സിറ്റി മലയാളി സമാജം ഭവന  ദാനപദ്ധതിയുടെ ആദ്യ ഗഡു  കൈമാറി

ജീമോൻ റാന്നി  ലീഗ് സിറ്റി, ടെക്സാസ് :  ഭവനരഹിത൪ക്ക് സൗജന്യ ഭവനനിർമ്മാണ പദ്ധതിയുടെ ആദ്യ ഗഡു  ഓർമ്മ വില്ലേജിനു കൈമാറി. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിത൪ക്ക്  വീടുകൾ വെച്ചുനൽകുന്ന പദ്ധതി ഈ വർഷമാണ് ലീഗ് സിറ്റി മലയാളി സമാജം തുടക്കം കുറിച്ചത്. പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലെ ഓർമ്മ വില്ലേജിൽ ആദ്യ ഭവനത്തിന്റെ നിർമാണം ഏകദേശം പൂർണമാക്കുകയും ഇതുവരെയുള്ള നിർമാണതുക ഓർമ്മ വില്ലേജിന് വേണ്ടി ജോസ് പുന്നൂസിന്  കൈമാറുകയും ചെയ്തു. ഭവന നിർമാണ പ്രവർത്തനങ്ങൾ  സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. ലീഗ് സിറ്റി മലയാളി സമാജത്തിലെ സന്മനസ്സുള്ള അംഗങ്ങളിൽ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ് ലീഗ് സിറ്റി മലയാളി സമാജം. മുൻ വർഷങ്ങളിൽ ഒട്ടേറെപ്പേർക്ക് ചികിത്സാ സഹായങ്ങൾ, അതുപോലെ കേരളത്തിൽ ജല പ്രളയം ഉണ്ടായപ്പോൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു  വലിയ സംഭാവന എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്ത് സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി. ഇനിയും കൂടുതൽ വീടുകൾ വരും വർഷങ്ങളിലും നിർമിച്ചു നൽകണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്ന് പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. സെക്രട്ടറി ഡോ.രാജ്‌കുമാർ മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി.....

നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള വേൾഡ് മലയാളി കൗൺസിൽ സ്കോളർഷിപ് വിതരണം ഫെബ്രുവരി 25-ന്
നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള വേൾഡ് മലയാളി കൗൺസിൽ സ്കോളർഷിപ് വിതരണം ഫെബ്രുവരി 25-ന്

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി വേൾഡ് മലയാളി കൗൺസിൽ നൽകുന്ന....

ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ്  ഡാളസ്സിൽ നടന്നു
ക്നാനായ റീജിയൻ വിവാഹ ഒരുക്ക കോഴ്സ്  ഡാളസ്സിൽ നടന്നു

സിജോയ് പറപ്പള്ളിൽ ഡാളസ്: ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ....

അതേ എന്റെ ഭര്‍ത്താവിന് 60 വയസുണ്ട്…എന്റെ അമ്മയേക്കാള്‍ പ്രായം…; ശ്രദ്ധനേടി 28 കാരി കരോലിന്‍ ലെവിറ്റിന്റെ വാക്കുകള്‍
അതേ എന്റെ ഭര്‍ത്താവിന് 60 വയസുണ്ട്…എന്റെ അമ്മയേക്കാള്‍ പ്രായം…; ശ്രദ്ധനേടി 28 കാരി കരോലിന്‍ ലെവിറ്റിന്റെ വാക്കുകള്‍

വാഷിംഗ്ടണ്‍ : ജനുവരിയില്‍ റിപ്പബ്ലിക്കന്‍ നേതാവായ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍, അദ്ദേഹം തന്റെ....

നിയമവിരുദ്ധമായ ഉത്തരവുകള്‍ നിരസിക്കാന്‍ യുഎസ് സൈനികരോട് ഡെമോക്രാറ്റുകള്‍; വധശിക്ഷ ലഭിക്കാവുന്ന നീക്കമെന്ന് ട്രംപ്
നിയമവിരുദ്ധമായ ഉത്തരവുകള്‍ നിരസിക്കാന്‍ യുഎസ് സൈനികരോട് ഡെമോക്രാറ്റുകള്‍; വധശിക്ഷ ലഭിക്കാവുന്ന നീക്കമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : ട്രംപ് ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ ഉത്തരവുകള്‍ നിരസിക്കാന്‍ യുഎസ് സൈനികര്‍ക്ക് കടമയുണ്ടെന്ന്....

യുഎസിലെ മക്‌ഡൊണാള്‍ഡ്സില്‍ 40 വര്‍ഷം ജോലി; ഇന്ത്യന്‍ വംശജന് ആദരമായി 36 ലക്ഷത്തിന്റെ ചെക്ക്
യുഎസിലെ മക്‌ഡൊണാള്‍ഡ്സില്‍ 40 വര്‍ഷം ജോലി; ഇന്ത്യന്‍ വംശജന് ആദരമായി 36 ലക്ഷത്തിന്റെ ചെക്ക്

മസാച്യുസെറ്റ്സ്: യുഎസിലെ മസാച്യുസെറ്റ്സിലെ സൗഗസില്‍, മക്‌ഡൊണാള്‍ഡ്സിലെ ഇന്ത്യന്‍ വംശജനായ ഒരു ജീവനക്കാരനെ ആദരിച്ച....

ഷട്ട്ഡൗണ്‍ സമയത്തും ജോലിക്കെത്തിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് 10,000 ഡോളര്‍ ബോണസ് നല്‍കി എഫ്എഎ; നിര്‍ദേശം ട്രംപിന്റേത്
ഷട്ട്ഡൗണ്‍ സമയത്തും ജോലിക്കെത്തിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് 10,000 ഡോളര്‍ ബോണസ് നല്‍കി എഫ്എഎ; നിര്‍ദേശം ട്രംപിന്റേത്

വാഷിംഗ്ടണ്‍ : ചരിത്രത്തില്‍ ഇടംപിടിച്ച യുഎസ് ഷട്ട്ഡൗണിന്റെ സമയത്ത് കൃത്യമായി ജോലിക്കെത്തിയ എയര്‍....