സിനിമ-സീരിയല്‍ താരം രജ്ഞുഷ മേനോനെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മലയാളം സീരിയല്‍-സിനിമ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. തീരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്. ഭര്‍ത്താവുമൊത്താണ് രജ്ഞുഷ മേനോന്‍ ശ്രീകാര്യത്തെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. മരണകാരണം വ്യക്തമല്ല.

More Stories from this section

family-dental
witywide