ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 7 നവജാത ശിശുക്കൾ മരിച്ചു

ശനിയാഴ്ച രാത്രി ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 7 നവജാത ശിശുക്കൾ മരിച്ചു. 11 പേരെ രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഡൽഹി ഫയർ സർവീസസ് അറിയിച്ചു

കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ കുട്ടികളുടെ ആശുപത്രിയിൽ രാത്രി 11.32 ന് തീപിടിത്തം ഉണ്ടായതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു, തുടർന്ന് എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ആരംഭിച്ചു.

5 newborns killed in fire at Delhi

More Stories from this section

family-dental
witywide