അമേരിക്കന്‍ മലയാളസാഹിത്യത്തിന് സുപരിചിതനായ എബ്രഹാം തെക്കേമുറി ഡാളസില്‍ അന്തരിച്ചു

ഡാളസ്: മലയാളസാഹിത്യത്തിനു ഊടും പാവുമേകിയ സാഹിത്യകാരന്‍, അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന കഥാകാരന്‍, പ്രശസ്തനായ എബ്രഹാം തെക്കേമുറി അന്തരിച്ചു. ബുധനാഴ്ച് വൈകീട്ട് 4 ന് റിച്ചാര്‍ഡ്‌സണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌ക്കാരം പിന്നീട്.

More Stories from this section

family-dental
witywide