അഡ്വ. വര്‍ഗീസ് നിര്യാതനായി

വേദഗിരി:  മാഞ്ഞൂരാന്‍ പരേതനായ  ഫ്രാന്‍സീസിന്റെ  മകന്‍ അഡ്വ. വര്‍ഗീസ് (രാജു-71) നിര്യാതനായി. സംസ്‌കാരം  വേദഗിരി  സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ :ഫ്‌ളോറന്‍സ് മഞ്ഞപ്ര ഔപ്പാടന്‍ കുടുംബാംഗം. മക്കള്‍: ടോണി (യുകെ), ടീന (യുഎസ്എ). മരുമക്കള്‍:  റിയ (യുകെ ), നോയല്‍ (യുഎസ്എ).

Ad. Varghese manjooran obit