അശ്വിനി നിര്യാതയായി

മുരിങ്ങൂര്‍: കിടങ്ങല്‍ ജോയിയുടെ മകള്‍ അശ്വിനി(മരിയ 32) നിര്യാതയായി. സംസ്‌കാരം പിന്നീട്. അമ്മ ബേബി തൂമ്പക്കോട് മുണ്ടന്‍മാണി കുടുബാംഗം. സഹോദരങ്ങള്‍: അമ്പിളി (യുഎസ്എ), അനു (അയര്‍ലന്‍ഡ്).