ഭവാനി നിര്യാതയായി

വടക്കഞ്ചേരി: വെട്ടിക്കല്‍കുളമ്പ്  നടുവിലമുറിയില്‍ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭവാനി(83) നിര്യാതയായി. മക്കള്‍:  രഘു, പരേതരായ  ലീല, നടരാജന്‍,തുളസി, മോഹനന്‍. മരുമകള്‍:പ്രമീള(യുഎസ്എ).

bhavani obit