മല്ലപ്പള്ളി, ആനിക്കാട്: കരിമ്പന്നൂര്‍ പരേതനായ കെ.ജെ.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (91) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ആനിക്കാട് ആരോഹണ മാര്‍ത്തോമ്മ പള്ളിയില്‍. പരേത കുമ്പനാട് വള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന്‍( യുഎസ്എ), രാജന്‍, ഡെയ്‌സി(ബംഗ്‌ളൂര്‍), വില്‍സണ്‍ (മുംബൈ), മേഴ്‌സി (മുംബൈ). മരുമക്കള്‍: ബാബു ചെറുകര, സാലി കൊച്ചോലിക്കല്‍, ബാബു പൂവത്തുങ്കല്‍, ഷേര്‍ളി തടത്തേല്‍, അച്ചന്‍കുഞ്ഞ് പുന്നമണ്ണില്‍
Chinnamma obit
Tags: