ഫോമ അന്തര്‍ദേശീയ കണ്‍വെന്‍ഷന്റെ ആദ്യദിനത്തിലെ ചിത്രങ്ങള്‍ ഇതാ…

അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന് ഡൊമിനിക്കന്‍ റിപ്പബ്‌ളിക്കിലെ പുന്റ കാനയില്‍ ഓഗസ്റ്റ് എട്ടിനാണ് തുടക്കമായത്. വര്‍ണഗംഭീരമായ പരിപാടിയുടെ ആദ്യദിന ചിത്രങ്ങള്‍ ഇതാ…