കെ.എം.ഫിലിപ്പ് നിര്യാതനായി

കല്ലൂപ്പാറ: മേലേക്കുറ്റ് കൂനംമുരുപ്പേല്‍ അടുക്കുവേലില്‍ കെ.എം.ഫിലിപ്പ് (കുഞ്ഞുമോന്‍-76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍.
ഭാര്യ: പുറമറ്റം കരിക്കോട്ട് അമ്മിണി.
മക്കള്‍: സുജ, സുനി (യുഎസ്എ),സുബി.
മരുമക്കള്‍: പുറമറ്റം പ്രാടിയോടത്ത് ജോസ്, കുമ്പനാട് പൂഴിക്കാട്ട് സാംജി (യുഎസ്എ), പുതുശ്ശേരി മൂവക്കോട്ട് കൊച്ചുപുരയില്‍ സിജു.