പൂയപ്പള്ളി: പൂയപ്പള്ളി ദീപാനിവാസില്‍ ലിസി പാപ്പന് (78) നിര്യാതയായി. സംസ്കാരം പിന്നീട്. ഭര്‍ത്താവ് പരേതനായ എല്‍. പാപ്പന്.മക്കള്‍: ദീപാറോയ്, ദീപ്തി ജോണ്സണ്, ദീപേഷ് (യുഎസ്എ).മരുമക്കള്‍: റോയ്, ജോണ്സണ്, ഡീന (യുഎസ്എ). Tags:Obituary Also Read ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു ജോണ്‍ മത്തായി മലയില്‍ (63) ന്യൂജേഴ്സിയില്‍ നിര്യാതനായി പാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് നിര്യാതയായി വ്യോമസേന റിട്ടയേര്‍ഡ് മാസ്റ്റര്‍ വാറന്റ് ഓഫീസർ പി.സി ജോസഫ് പൗവ്വത്ത് അന്തരിച്ചു