
നെല്ലിമറ്റം: ഇലഞ്ഞിക്കല്‍ പരേതനായ ഇ.സി. ജോര്‍ജിന്റെ ഭാര്യ മേഴ്‌സി ജോര്‍ജ് ( 87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് നെല്ലിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍. മക്കള്‍: സോജന്‍( യുഎസ്എ), സോഫി, സോമി. മരുമക്കള്‍: മറിയമ്മ സോജന്‍ പുണ്ടിക്കുളം ഭരണങ്ങാനം, മെര്‍ളി സോബി വടക്കേല്‍ നിലമ്പൂര്‍, തോമസ് അലക്‌സാണ്ടര്‍ പള്ളിവാതുക്കല്‍ കാഞ്ഞിരപ്പള്ളി, ക്ലീറ്റസ് ജയിംസ് പനച്ചിനാനിക്കല്‍ തുടങ്ങനാട്.
mercy George obit
Tags: