
കുറവിലങ്ങാട്: കളത്തൂര്‍ കൊച്ചുതൊട്ടിയില്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ആലീസ് സെബാസ്റ്റ്യന്‍ (74)നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 10ന് കാളികാവ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത പകലോമറ്റം മലര്‍ത്തോട്ടത്തില്‍ കുടുംബാംഗം. മക്കള്‍: ജിനി(യുഎഇ), ശിജി, രഞ്ചു(യുഎസ്എ), റെജീസ്. മരുമക്കള്‍: ഫ്രാങ്ക് വി തോമസ് വള്ളിപ്പാലം മോനിപ്പള്ളി (യുഎഇ), ജയ്സണ്‍ ഇരട്ടച്ചിറയില്‍ വാക്കാട്, ജിന്‍സന്‍ മാതിരമ്പുഴ അതിരമ്പുഴ(യുഎസ്എ), ജയ്മി കടലംക്കാട്ട് രാമപുരം.
Tags: