അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

അറ്റ്‌ലാന്റ: തൃശ്ശൂർ കണ്ണാറ വന്മേൽ  പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (88) അറ്റ്‌ലാന്റയിൽ നിര്യാതയായി.

മക്കൾ:

  • ജീമോൻ,മേഴ്സി,ലീല,ലൈസ,ഡെയ്സി,ജോളി,ഷാൻസി

മരുമക്കൾ:

  • സനിത വർഗീസ്,പരേതനായ ചെറിയാൻ കുര്യാക്കോസ്,ഏലിയാസ് മാത്യു,ബാലു ജേക്കബ്,ജയ്മോൻ ജോസഫ്,അബു ജോൺ,അനീഷ് ജോർജ്

സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 26-ന് അറ്റ്‌ലാന്റ ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ നടക്കും

More Stories from this section

family-dental
witywide