പുല്ലൂർ: ഊരകം വാരിയാട്ടിൽ ഭദ്രകാളി ക്ഷേത്രത്തിനു സമീപം ഞാറ്റുവെട്ടി വീട്ടിൽ ശങ്കരൻ മകൻ ശേഖരൻ(81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരള. മക്കൾ: ഷിബു (അമേരിക്ക), സുജിത്ത് (ദുബായ്). മരുമക്കൾ: ശരത്ശ്രീ, അമ്പിളി Tags:DeathObituary Also Read മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ. ടി. സ്കറിയ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും ഇറാൻ യുദ്ധം, അവസാനിക്കാത്ത റഷ്യ-യുക്രൈൻ പ്രശ്നവും; ഊർജ വില കുത്തനെ ഉയർന്നതോടെ സെപ്റ്റംബറിൽ അമേരിക്കയിൽ നാണയപ്പെരുപ്പം വർദ്ധിച്ചു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു