സണ്ണി അലക്സാണ്ടര്‍ നിര്യാതനായി

മറ്റക്കര: ചെരുവില്‍ സണ്ണി അലക്സാണ്ടര്‍ (റിട്ടയേര്‍ഡ് പോലീസ് സബ് ഇന്‍സ്പക്ടര്‍) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച നാലിനു മണ്ണൂര്‍ മറ്റക്കര സെന്റ് ജോര്‍ജ് ക്നാനായ പള്ളിയില്‍.

ഭാര്യ മോളി കിടങ്ങൂര്‍ അഡയാനൂര്‍ കുടുംബാംഗം, മക്കള്‍: അലക്സ് (ഓസ്ട്രേലിയ), അഖില്‍(യുഎസ്എ). മരുമക്കള്‍ : സ്റ്റിമി, ബ്ലസ്സി.

സഹോദരങ്ങള്‍ : പരേതനായ ജോസ്, ജോര്‍ജ്, (യു എസ് എ), ഫാ. ജയിംസ് ചെരുവില്‍ (വികാരി, പുന്നത്തുറ പഴയ പള്ളി, ജോസ്, ബോബി, സെബി, റിന്‍സി (എല്ലാവരും യു.എസ്.എ).