ടോമി സെബാസ്റ്റ്യൻ നിര്യാതനായി

ഈങ്ങാപ്പുഴ: കാണക്കാരിത്തോട്ടം ടോമി സെബാസ്റ്റ്യൻ (60) ദുബൈയിൽ നിര്യാതനായി. സംസ്കാരം  കാക്കവയൽ സെന്‍റ്  അൽ ഫോൻസ പള്ളിയിൽ. പരേതരായ ദേവസ്യയുടെയും ഏലിയാമ്മയുടെയും (ചുണ്ടേൽ ആർസി എൽ പി സ്‌കൂൾ മുൻ അധ്യാപിക) മകനാണ്. ഭാര്യ: ലില്ലി ഇളംപുരയിടത്തിൽ (അയ്യംകൊല്ലി). മക്കൾ: അമൃത ടോം (യുകെ), അജയ്  ടോം (ബംഗളൂരു). മരുമകൻ: മെൽവിൻ (യുകെ). സഹോദരങ്ങൾ: ജോയ് സെബാസ്റ്റ്യൻ (നെല്ലിപ്പൊയിൽ സെന്‍റ്  തോമസ് എൽ പി സ്‌കൂൾ മുൻ ഹെഡ്മാസ്റ്റർ), ഡോ. സിബി സെബാസ്റ്റ്യൻ (‌യുഎസ്എ ), ടെൻസി സെബാസ്റ്റ്യൻ ആലപ്പാട്ട് (മേപ്പാടി ഗവ. എൽ പി സ്‌കൂൾ ഹെഡ്‌മിസ്ട്രസ്).