ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും കുഴിബോംബ് സ്ഫോടനം. കശ്മീരിലെ രജൗരി ജില്ലയിലെ നൗഷോരയിലുണ്ടായ സ്ഫോടനത്തിൽ ആറ് സൈനികർക്ക് ഗുരുതര പരിക്കേറ്റു. സൈനികരുടെ പട്രോളിംഗിനിടയിലാണ് സ്ഫോടനമുണ്ടായത്. പട്രോളിംഗിനിടെ സൈനികൻ കുഴിബോംബിൽ അറിയാതെ ചവിട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ സൈനികരെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കശ്മീരിനെ നടുക്കി വീണ്ടും കുഴിബോംബ് സ്ഫോടനം; ആറ് സൈനികർക്ക് ഗുരുതര പരിക്ക്
January 14, 2025 6:24 PM
More Stories from this section
ഗ്യാനേഷ് രാജിവയ്ക്കാതെ പിന്മാറില്ല, ഞായറാഴ്ചയും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു; ഐസ, എഎപി, എഐഎസ്എഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ










