
ഏറ്റുമാനൂർ: പഴേമ്പള്ളിൽ പരേതനായ കുര്യൻ്റെ ഭാര്യ മേരി നിര്യാതയായി. 79 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകുന്നേരം 3.30 ന് ഏറ്റുമാനൂർ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. രാവിലെ 8 മുതൽ 10 വരെ ഭവനത്തിലും തുടർന്ന് പാരിഷ് ഹാളിലും പൊതുദർശനം ഉണ്ടായിരിക്കും.
മക്കൾ : ഷീജോ [ഹ്യുസ്റ്റൺ] ഷിബി , ഷിനോജ് [ഓസ്ട്രേലിയ] , ഷിൻസൻ [ ഓസ്ട്രേലിയ]
Ettumanoor Pazhempallil Mary Kurian has passed away.












