മെറ്റയ്‌ക്കെതിരെ പിഴയുമായി യൂറോപ്യന്‍ യൂണിയന്‍; സ്‌ക്രോളിങും റീല്‍സ് കാണുന്നതും യുവാക്കളുടെ മാനസികാരോഗ്യം തകര്‍ക്കുന്നു

മെറ്റയ്‌ക്കെതിരെ പിഴയുമായി യൂറോപ്യന്‍ യൂണിയന്‍. യുവാക്കളിലും കുട്ടികളിലും അമിത ആസക്തി ഉണ്ടാക്കുന്ന യുവാക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് മെറ്റ ഫേസ്ബുക്കിനെതിരെയും ഇന്‍സ്റ്റഗ്രാമിനെതിരെയും പിഴ ചുമത്താൻ യൂണിയന്റെ തീരുമാനം.

സ്‌ക്രോള്‍ രീതി, ഓട്ടോപ്ലെയിങ് വീഡിയോകള്‍, റീല്‍സ്റ്റോറി തുടങ്ങിയവ യുവാക്കളില്‍ ആപ്പുകള്‍ അമിതമായി ഉപയോഗിക്കുനുള്ള ആസക്തി ഉണ്ടാക്കുന്നുവെന്നും കൗമാരക്കാരുടെ ജീവിതം യാന്ത്രികമാകുന്നുവെന്നുമുള്ള ഗുരുതരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് മെറ്റയ്‌ക്കെതിരെ പിഴ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ആപ്പുകള്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയെന്നാണ് മെറ്റയുടെ അവകാശവാദം.

European Union fines Meta; scrolling and watching Reels harm young people’s mental health.

Also Read

More Stories from this section

family-dental
witywide