
കോട്ടയം: പരേതനായ ജോസഫ് (കുഞ്ഞേപ്പ്) മാക്കീലിൻ്റെ ഭാര്യ ലീലാമ്മ ജോസഫ് മാക്കീൽ (82) മാഞ്ഞൂരിൽ നിര്യാതയായി. കല്ലറ കരിശ്ശേരിക്കൽ കുടുംബാംഗമായിരുന്നു പരേത.
മക്കൾ : സജി മാക്കിൽ, ജെയിൻ മാക്കിൽ, ജോബ് മാക്കിൽ( മൂവരും അമേരിക്ക), ജെസ്സി മാരിയിൽ, ജോയൽ മാക്കീൽ.
മരുമക്കൾ: ജോസ് മാരിയിൽ (ബ്രഹ്മമംഗലം), ഷീന തെങ്ങേലിമണ്ണിൽ, പുനലൂർ, ഡിബി മാടയൻകാവിൽ, ക്നാനംകര, ഷീജ കോഴംപ്ലാക്കിൽ, അരീക്കര
വിനീത കണ്ടാരപ്പള്ളിൽ, കുറുപ്പുന്തറ.
സഹോദരങ്ങൾ: പരേതരായ കുര്യൻ, പരേതരായ മത്തായി, അന്നമ്മ പന്മകാലയിൽ, മേരി.
കൊച്ചുമക്കൾ: ത്രിജ, നിജിൻ, ഷാരോൺ, ആബേൽ, ജയ്ബു, ജെസ്ബിൻ, ജെയ്ബിലിൻ, റയാൻ, റോമ, മിയ, മിലാൻ
സംസ്‌കാരം മാഞ്ഞൂരിൽ നടക്കും, വിശദാംശങ്ങൾ പിന്നീട് അറിയിക്കും.
Leelamma Joseph Makil passes away at 82 in Manjoor
Tags:












