സുനിൽ തൈമറ്റത്തിൻ്റെ മാതാവ് മോളി ജേക്കബിൻ്റെ സംസ്കാരം ഇന്ന്

വടക്കഞ്ചേരി: എൻആർഐ റിപ്പോർട്ടറി മാനേജിംഗ് എഡിറ്ററും ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് ഇന്ത്യ അഡ്വൈസറി ബോർഡ് ചെയർമാനും പ്രസിഡൻ്റുമായിരുന്ന സുനിൽ തൈമറ്റത്തിൻ്റെ മാതാവ് വാക്കോട് തൈമറ്റത്തിൽ മോളി ജേക്കബിൻ്റെ സംസ്‍കാര ചടങ്ങുകൾ അല്പ സമയത്തിനകം. 86 വയസുകാരിയായ മോളി ജേക്കബ് തിങ്കളാഴ്ചയാണ് അന്തരിച്ചത്.

സംസ്‌കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

സംസ്കാര ചടങ്ങുകൾ തത്സമയം കാണാം

Molly Jacob’s funeral is today

More Stories from this section

family-dental
witywide