ഫിലിപ്പ് ജോർജ് (ജോ) ഡാലസിൽ അന്തരിച്ചു

ഡാലസ്: ഡാലസ് മലയാളി സമൂഹത്തിൽ ‘ജോ’ എന്ന് അറിയപ്പെട്ടിരുന്ന ഫിലിപ്പ് ജോർജ് നിര്യാതനായി. കഴിഞ്ഞ കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ഡാലസിലെ റിച്ചാർഡ്സെനിലുള്ള കാൽവറി ഐ.പി.സി. സഭയിലെ അംഗമായിരുന്നു.

ഭാര്യ സൂസൻ ഫിലിപ്പ്, പരേതനായ ഉമ്മൻ അബ്രാഹാമിന്റെ മകളാണ്.

മക്കൾ: ലിസ, ആലിസൺ.
മരുമക്കൾ: ജിജോ, ഷെയിൻ.
കൊച്ചുമക്കൾ: ഇവാ, ജെയിംസ്.

More Stories from this section

family-dental
witywide