Tag: G Sudhakaran

‘എംഎൽഎമാരുടെ രാജാവാകാൻ നോക്കേണ്ട’; അമ്പലപ്പുഴ മണ്ഡലത്തിൽ പോയതിനെ വിമർശിച്ച ജി സുധാകരന് ശക്തമായ മറുപടിയുമായി കുട്ടനാട് എംഎൽഎ റെജി ചെറിയാൻ

തന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയെന്ന ജി. സുധാകരൻ എം.എൽ.എ.യുടെ....

അറിയിപ്പില്ലാതെ അമ്പലപ്പുഴയിൽ കയറണ്ട, റെജി ചെറിയാൻ എംഎൽഎയ്ക്കെതിരെ തുറന്നടിച്ച് ജി സുധാകരൻ; ബാർ ഹോട്ടലിൽ പരിഹാസവും

തന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എം.എൽ.എ. റെജി....

ജി സുധാകരനെ കുട്ടിചാത്തനെന്ന് വിളിച്ച് യു പ്രതിഭ; കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ഫോണിൽ വിളിച്ചു പറഞ്ഞു

ജി സുധാകരനെ ആലപ്പുഴ സിപിഐഎം ജില്ലാ കമ്മറ്റി യോഗത്തിൽ കുട്ടിചാത്തനെന്ന് വിളിച്ച് യു....

അമ്പലപ്പുഴയിൽ ബൂത്തിൽ ജി സുധാകരനെ സിപിഎം തടഞ്ഞെന്ന് പരാതി; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം, നിരവധി പേർക്ക് പരിക്ക്

അമ്പലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥി ജി. സുധാകരനെ ബൂത്ത് സന്ദർശനത്തിനിടെ....

അമ്പലപ്പുഴയിൽ നല്ല വിജയപ്രതീക്ഷയെന്ന് ജി സുധാകരൻ; എല്‍സി മെമ്പര്‍ ഭീഷണിപ്പെടുത്തിയിട്ടും ഇവിടെ പ്രശ്‌നങ്ങളില്ലെന്ന് പറയുന്നത് ഖേദകരം

അമ്പലപ്പുഴയില്‍ നല്ല വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍.....

പത്രികയിൽ ആസ്‌തിവിവരം തെറ്റായി നൽകി, ജി സുധാകരനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ നേതാവ്, വിവാദം

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം പ്രതീക്ഷിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ്....

സുധാകരൻ കോൺഗ്രസ് തൊപ്പി അണിഞ്ഞു, ബിജെപിയുടെയും സ്ഥാനാർത്ഥി; മുഖ്യമന്ത്രിയുടെ രൂക്ഷവിമർശനം

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി....

പിണറായി വിജയനെയും എം വി ഗോവിന്ദനെയും വെല്ലുവിളിച്ച് ജി സുധാകരൻ; അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ സാധിക്കുമോ എന്ന് ചോദ്യം

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും വെല്ലുവിളിച്ച്....