Tag: Petrol
എഥനോള്‍ മിശ്രിത പെട്രോള്‍ സുരക്ഷിതമാണെന്ന് കേന്ദ്രം; എന്നാൽ ആശങ്കയറിയിച്ച് വാഹന നിര്‍മാതാക്കള്‍, വാഹനങ്ങള്‍ വേഗം തകരാറിലാകുന്നു ?
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർഎഥനോള്‍ മിശ്രിത പെട്രോള്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുമ്പോൾ ആശങ്കയറിയിച്ച് രാജ്യത്തെ വാഹന....
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ധനവില കുറയ്ക്കുമോ? കേന്ദ്രമന്ത്രിയുടെ മറുപടി, ‘കുറച്ചുകൂടി കാത്തിരിക്കണം’
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്ന....
ഇന്ധനവില കുറച്ച് നയാര എനർജി; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ എണ്ണവിതരണ കമ്പനിയായ നയാര എനർജി ഇന്ധനവില കുറച്ചു.....
യുദ്ധഭീഷണി കുറഞ്ഞു; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പന നിയന്ത്രണം ജൂലൈ 1 മുതൽ പിൻവലിക്കും
ന്യൂഡൽഹി: യുഎസ്-ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന പെട്രോൾ, ഡീസൽ വിൽപ്പനയിലെ താൽക്കാലിക....
പെട്രോൾ പമ്പിലെ ശുചിമുറി ‘പൊതുസ്വത്ത്’, നിർണായക ഉത്തരവുമായി ഹൈക്കോടതി; ‘ആർക്കും എപ്പോഴും ഉപയോഗിക്കാം’
കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ‘പൊതുസ്വത്ത്’ ആയി പ്രഖ്യാപിച്ച് ഹൈക്കോടതി.....
പെട്രോൾ അടിച്ചില്ലെങ്കിൽ പണി പാളും; ഇന്ന് രാത്രി 8 മണി മുതൽ പമ്പുകൾ അടച്ചിടും, സൂചനാ സമരം
തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെ....
വാഹന പ്രേമികൾക്ക് വമ്പൻ പ്രഖ്യാപനവുമായി ഋഷി സുനക്; ബ്രിട്ടനിൽ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന നിരോധനം 2035 മുതൽ മാത്രം
ലണ്ടൻ: ബ്രിട്ടന്റെ സിറോ എമിഷൻ കാർ പോളിസിയിൽ സുപ്രധാന മാറ്റങ്ങളുമായി പ്രധാനമന്ത്രി ഋഷി....







