USA News

ട്രംപിന്റെ 500 ഡോളർ ഒബാമകെയർ റിബേറ്റ് പദ്ധതി; 10 ലക്ഷം അമേരിക്കക്കാർക്ക് പണം ലഭിച്ചേക്കും
ട്രംപിന്റെ 500 ഡോളർ ഒബാമകെയർ റിബേറ്റ് പദ്ധതി; 10 ലക്ഷം അമേരിക്കക്കാർക്ക് പണം ലഭിച്ചേക്കും

വാഷിങ്ടൺ: ഒബാമകെയർ വഴി സ്വന്തമായി ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്ന, എന്നാൽ ഫെഡറൽ പ്രീമിയം....

ട്രംപിൻ്റെ വരവിന് മുന്നോടിയായുള്ള ലീ ഗ്രീൻവുഡിന്റെ പ്രകടനം വൈറൽ; ആരോഗ്യനിലയിൽ ആശങ്ക
ട്രംപിൻ്റെ വരവിന് മുന്നോടിയായുള്ള ലീ ഗ്രീൻവുഡിന്റെ പ്രകടനം വൈറൽ; ആരോഗ്യനിലയിൽ ആശങ്ക

ഡാലസ്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വേദിയിലെത്തുന്നതിന് മുന്നോടിയായി പ്രശസ്ത ഗായകൻ ലീ ഗ്രീൻവുഡ്....

ഷിക്കാഗോ  സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു
ഷിക്കാഗോ  സെൻ്റ് മേരീസ് ക്നാനായ പള്ളിയിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാൾ എട്ടു നോയമ്പ് തിരുനാളായി ഭക്തിപൂർവ്വം ആഘോഷിച്ചു. സെപ്‌റ്റംബർ 1 മുതൽ  8 വരെയുള്ള  ദിവസങ്ങളിൽ  ദിവസവു കൊന്ത നമസ്കാരവും ലദീഞ്ഞും വി. കുർബാനയും നേർച്ചയും ഉണ്ടായിരുന്നു.  സെപ്റ്റംബർ 8 നു വൈകുന്നേരം ഏഴു മണിക്ക് നടന്ന തിരുനാൾ കുർബാനക്ക് വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമ്മികനായിരുന്നു. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര തിരുനാൾ സന്ദേശം നൽകി. വി. കുർബാനക്ക് മുമ്പായി കൊന്ത നമസ്കാരവും ലദീഞ്ഞും ഉണ്ടായിരുന്നു. വിശുദ്ധ കുർബാനക്ക് ശേഷം മേരി നാമധാരികളുടെ ഫീസ്റ്റ് ആഘോഷിച്ചു. എല്ലാ മേരി നാമധാരികൾക്കും വൈദികർ പുഷ്പങ്ങൾ സമ്മാനിച്ചു. തുടർന്ന് അന്നേ ദിവസം ഫീസ്റ്റ് ആഘോഷിക്കുന്ന പാരീഷ് സെക്രട്ടറി കൂടെയായ സി. ശാലോം SVM, മറ്റു മേരി നാമധാരികൾക്ക് ഒപ്പം കേക്ക് മുറിച്ച സന്തോഷം പങ്കിട്ടു. തുടർന്ന് തിരുനാളിന്റെ ഭാഗമായി ഏവർക്കും പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. തിരുനാൾ ക്രമീകരണങ്ങൾക്ക് ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശേരി, സിസ്റേഴ്സും, ഗായക സംഘവും, അൾത്താരശുശ്രൂഷികളും മറ്റു വോളന്റീയേർസും നേതൃത്വം നൽകി.....

“ഇറാൻ നേതൃത്വം ആവേശഭരിതരാകും, ഹോർമുസിനെ നമ്മൾ ട്രംപ് കടലിടുക്ക് എന്ന് വിളിക്കും”; തിരഞ്ഞെടുപ്പ് അനുകൂലമാക്കാൻ ഇറാനെ ചൊറിഞ്ഞ് യു.എസ് പ്രസിഡൻ്റ്
“ഇറാൻ നേതൃത്വം ആവേശഭരിതരാകും, ഹോർമുസിനെ നമ്മൾ ട്രംപ് കടലിടുക്ക് എന്ന് വിളിക്കും”; തിരഞ്ഞെടുപ്പ് അനുകൂലമാക്കാൻ ഇറാനെ ചൊറിഞ്ഞ് യു.എസ് പ്രസിഡൻ്റ്

ഡാളസ്: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ‘ഹോർമുസ് കടലിടുക്കിൻ്റെ’ പേര് മാറ്റി....

പരി.മറിയം  വേദനയിൽ എപ്പോഴും കൂടെയുള്ള അമ്മ: ഷിക്കാഗോ മെത്രാൻ മാർ ജോയ് ആലപ്പാട്ട്
പരി.മറിയം  വേദനയിൽ എപ്പോഴും കൂടെയുള്ള അമ്മ: ഷിക്കാഗോ മെത്രാൻ മാർ ജോയ് ആലപ്പാട്ട്

ജസ്റ്റിൻ ചാമക്കാല ന്യൂയോർക്ക് ∙ റോക്ക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ....

വന്യജീവി സംരക്ഷണ നിയമം ലഘൂകരിച്ചു: ട്രംപ് ഭരണകൂടത്തിനെതിരെ യു.എസ് സംസ്ഥാനങ്ങൾ കോടതിയിലേക്ക്
വന്യജീവി സംരക്ഷണ നിയമം ലഘൂകരിച്ചു: ട്രംപ് ഭരണകൂടത്തിനെതിരെ യു.എസ് സംസ്ഥാനങ്ങൾ കോടതിയിലേക്ക്

വാഷിംഗ്ടൺ: വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായുള്ള ഫെഡറൽ നിയമങ്ങളിൽ ഇളവ് വരുത്തിയ ട്രംപ്....

ഫോമാ നാഷണൽ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബിജു തോണിക്കടവിലിന്  ഷിക്കാഗോയിൽ സ്വീകരണം 13ന്
ഫോമാ നാഷണൽ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബിജു തോണിക്കടവിലിന് ഷിക്കാഗോയിൽ സ്വീകരണം 13ന്

ഷിക്കാഗോ :ഫോമാ നാഷണൽ പ്രസിഡന്റ് ആയി തെരഞ്ഞഎടുക്കപ്പെട്ടബിജു തോണിക്കടവിലിനു ഫോമാ സെൻട്രൽ റീജിയന്റെ....

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നു
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നു

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന യുദ്ധസാഹചര്യങ്ങളും എണ്ണ വിതരണ ശൃംഖലയിലെ തടസ്സങ്ങളും കാരണം ആഗോള....