USA News

ചിത്രശലഭങ്ങൾ മുതൽ മുലപ്പാൽ വരെ; മറവിക്കാരേ… ഊബറിൽ നിങ്ങൾ മറന്നുവെച്ചത് വിചിത്ര വസ്തുക്കൾ!

ന്യൂയോർക്ക്: മനുഷ്യസഹജമായ സ്വഭാവങ്ങളിൽ ഒന്നാണ് മറവി. ചിലപ്പോൾ അത് ഒരു ഫോണിലോ പേഴ്സിലോ....

ട്രംപ് ഭരണകൂടത്തിൻ്റെ പുതിയ നീക്കം; കറുത്ത വർഗക്കാരായ വിദ്യാർത്ഥികൾക്കുള്ള വികസന പദ്ധതികൾ തടയുന്നു, തുല്യ അവകാശത്തിന് എതിരെന്ന് വാദം

വാഷിംഗ്ടൺ: അമേരിക്കയിൽ ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ്, കറുത്ത വർഗക്കാരായ....

മാസങ്ങൾ നീണ്ട പോരാട്ടത്തിന് അന്ത്യം, ഇസ്രായേൽ – ലെബനൻ വെടിനിർത്തൽ പ്രാബല്യത്തിൽ; മധ്യസ്ഥത വഹിച്ച് അമേരിക്ക

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന ഇസ്രായേൽ – ലെബനൻ അതിർത്തി സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം.....

കാലിഫോർണിയയിലെ ബാങ്കിൽ ആളുകളെ ബന്ദിയാക്കിയയാളെ എഫ്.ബി.ഐ വെടിവെച്ചുകൊന്നു, കൊല്ലപ്പെട്ടത് മുൻ സൈനികൻ

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ ബേക്കേഴ്‌സ്‌ഫീൽഡിൽ ബാങ്ക് പ്രവർത്തിക്കുന്ന ഓഫീസ് സമുച്ചയത്തിൽ ആളുകളെ ബന്ദിയാക്കി....

ട്രംപിന് തിരിച്ചടി: ഇറാനെതിരായ സൈനിക നടപടികൾ തടയാൻ യു.എസ് ജനപ്രതിനിധി സഭയിൽ പ്രമേയം പാസ്സായി

വാഷിംഗ്ടൺ: യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇറാൻ സൈനിക നയങ്ങൾക്ക് ശക്തമായ തിരിച്ചടി....

ഹോർമുസ് കടലിടുക്കിൽ യുഎസ് പടക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ; തള്ളി യുഎസ് സൈന്യം

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്.....

കെ.സി.സി.എൻ.എ കൺവെൻഷൻ: കെ.സി.എസ്. ഷിക്കാഗോയുടെ ഘോഷയാത്ര നയിക്കാൻ കരുത്തുറ്റ നേതൃത്വസംഘം

ഷിക്കാഗോ: വരാനിരിക്കുന്ന കെ.സി.സി.എൻ.എ കൺവെൻഷനിലെ ഘോഷയാത്രയിൽ ഷിക്കാഗോ കെസിഎസിൻ്റെ അഭിമാനവും പാരമ്പര്യവും മികച്ച....

കുവൈത്ത് വിമാനത്താവളത്തിലെ ആക്രമണം: അമേരിക്കൻ മിസൈൽ ലക്ഷ്യം തെറ്റി വീണതെന്ന് ഇറാൻ; വാദം തള്ളി യുഎസ് സൈന്യം

കുവൈത്ത് സിറ്റി: മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണത്തിൽ പരസ്പരം....