
ചമതച്ചാല്‍: ചമതച്ചാല്‍ വട്ടുകുളത്തില്‍ ചാണ്ടി (അലക്സാണ്ടര്‍ -76) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 9.30ന് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍.
ഭാര്യ: പെണ്ണമ്മ ചമതച്ചാല്‍ മുകളേല്‍ കുടുംബാംഗം.
മക്കള്‍: ഫാ. ജോസ് ഒഎഫ്എം കാപ്(ഷാര്‍ജ), ഫാ. ടോമി സിഎംഐ( ഓസ്ട്രേലിയ), സ്റ്റെഫി, ഫാ. അനില്‍(യുഎസ്എ), പരേതയായ വിന്‍സി. മരുമക്കള്‍: ജോസ് മാലക്കല്ല്, സനി അരയങ്ങാട്.
Tags:













