ചൈന കണ്ട ഏറ്റവും വലിയ അഴിമതി: കമ്മ്യൂണിസ്റ്റ് നേതാവിനെ തൂക്കിലേറ്റി

ബീജിങ്: അ​ഴി​മ​തി​ക്കേ​സി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ മു​ൻ നേ​താ​വിനെ വ​ധ​ശി​ക്ഷക്ക് വിധേയമാക്കി ചൈന. ഹോ​ഹോ​ട്ടി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​സ​മി​തി​യു​ടെ ​മു​ൻ സെ​ക്ര​ട്ട​റി ലി ​ജി​യാ​ൻ​പി​ങ്ങി​നെ​യാ​ണ് തൂ​ക്കി​ലേറ്റിയത്. ചൈനയിലെ ഏ​റ്റ​വും വ​ലി​യ​തെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ 421 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ അ​ഴി​മ​തി​ക്കേ​സി​ലാണ് നടപടി. 2022 സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​ൽ 64കാ​ര​നാ​യ ജി​യാ​ൻ​പി​ങ്ങി​നെ​തി​രെ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. ഓ​ഗ​സ്റ്റി​ൽ ശി​ക്ഷ സു​പ്രീം പീ​പ്ൾ​സ് കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു.

China executes official Li Jianping involved in country’s largest corruption case

More Stories from this section

family-dental
witywide