പയ്യന്നൂർ: കാരയിലെ മനിയേരി കൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ കിഴക്കെ കോടിയത്ത് ദേവിക്കുട്ടി. മക്കൾ: ശൈലേശ് (അമേരിക്ക), രശ്മി (അധ്യാപിക, കാരയിൽ). മരുമക്കൾ: ബിന്ദി, വിനീതൻ. Tags:DeathObituary Also Read ഷിക്കാഗോയിൽ നിര്യാതയായ ലിസി ജെയിംസിന്റെ ശവസംസ്കാര ശുശ്രൂഷകൾ വെള്ളിയും ശനിയും ഇറാൻ യുദ്ധം, അവസാനിക്കാത്ത റഷ്യ-യുക്രൈൻ പ്രശ്നവും; ഊർജ വില കുത്തനെ ഉയർന്നതോടെ സെപ്റ്റംബറിൽ അമേരിക്കയിൽ നാണയപ്പെരുപ്പം വർദ്ധിച്ചു പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു ബേബി മണ്ണിൽ പാപ്പി ഡാളസിൽ നിര്യാതനായി