മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ മേയ് 25ന് ഡാലസിൽ

ഡാലസ്: മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്, സോക്കർ ടൂർണമെന്റ് മേയ് 25നു സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്സ് ഇൻഡോർ സ്പോർട്സ്, 2621 Summit AVE സ്യൂട്ട് 200, പ്ലാനോ. TX 75074 വച്ചാണ് മത്സരങ്ങൾ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഷിജു സി ജോയ് – 469-439-7398, ശ്രീ. സിബു മാത്യു – 713-933-4644

More Stories from this section

family-dental
witywide