മേരിക്കുട്ടി വർഗീസ് കുന്നുംപുറത്ത് നിര്യാതയായി

ഇത്തിത്താനം: കുന്നുംപുറത്ത് പരേതനായ കെ.എ. വർഗീസിന്‍റെ(റിട്ട. കെഎസ്ഇബി, ഉദ്യോഗസ്ഥൻ) ഭാര്യ മേരികുട്ടി വർഗീസ് (92) നിര്യാതയായി. സംസ്കാരം ഇത്തിത്താനം സെന്‍റ്  മേരീസ് പള്ളിയിൽ. പരേത പുഴവാത് വാഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അമ്മിണി സെബാസ്റ്റ്യൻ, കെ.വി. അഗസ്റ്റി ൻ, കെ.വി. കുര്യാക്കോസ് (യുഎസ്എ), പരേതനായ കെ.വി. മാത്യു, കുഞ്ഞുമോൾ ജോസി. മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ പോളക്കളം പുറപ്പുഴ, ഏലിയാമ്മ മാമ്പൂത്തറ പുളിങ്കുന്ന്, ആനി ആനക്കലുങ്കൽ പാമ്പാടി, ബിനി നിരപ്പേൽ തൊടുപുഴ, ജോസി മെതിക്കളം ചങ്ങനാശേരി.