പള്ളിക്കത്തോട് : ആനിക്കാട് കയ്യൂരി ഒട്ടമ്മാക്കല്‍ എം.എന്‍.ഭാസ്‌കരന്‍ നായര്‍ (96) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ ഡോ. സത്യലതാദേവി. മക്കള്‍: രാജഗോപാല്‍ (റിട്ട. എസ്ബി ഐ മാനേജര്‍), വേണുഗോപാല്‍( ഹോമിയോ ഡോക്ടര്‍). ഹരികുമാര്‍. ബി ( ഹരിശ്രീ ഡക്കറേഷന്‍), ശ്രീകുമാര്‍. ബി ( ഗോകുല്‍ റബര്‍ ട്രേഡേഴ്‌സ്), ബി. വിജയകുമാര്‍ (യുഎസ്എ): മരുമക്കള്‍: സുധ രാജഗോപാല്‍ (പൂവത്തറ തിരുവഞ്ചൂര്‍, നിഷാദേവി(റിട്ട. കേരള ബാങ്ക്), ഗംഗാ കെ.എല്‍.(റിട്ട അധ്യാപിക),അമ്പിളി( അനുഭവന്‍ മൂലേടം), നിരഞ്ജന തുണ്ടിയില്‍ തിരുവല്ല.
MN Bhaskarn Nair Obit