പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിൽ വച്ചാണ് അപകടമുണ്ടായത്. എസ്കോർട്ട് വാഹനത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ആപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ല. പ്രതിപക്ഷ നേതാവിന്‍റെ മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. അപകട ശേഷം സതീസൻ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.

Also Read

More Stories from this section

family-dental
witywide