പി.എം. മാത്യു നിര്യാതനായി

അടൂര്‍: മങ്ങാട് പീടികയില്‍ (സുജിത് കോട്ടേജ്) പി.എം. മാത്യു (75) നിര്യാതനായി. ഭാര്യ സൂസി മാത്യു (പുത്തന്‍മണ്ണില്‍).
മക്കള്‍: സുജിത്ത് (യുഎസ്), സുമി (കാനഡ)
മരുമക്കള്‍: ലിന്‍ഡ (യു.എസ്), സുജിത്ത് (കാനഡ)
കൊച്ചുമക്കള്‍: നെയ്ത്തന്‍, നെറായ് (കാനഡ)

സംസ്‌കാരം ഏപ്രില്‍ 3 ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
സംസ്‌കാരം ലൈവ് സ്ട്രീം വഴി കാണാന്‍: ഗ്രിഗോറിയോസ് മീഡിയ (https://youtube.com/@gregoriosmedia6464)