റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘രാജ്യത്തെ എല്ലാ കുടുംബാംഗങ്ങള്‍ക്കും റിപ്പബ്ലിക് ദിനത്തില്‍ നിരവധി ആശംസകള്‍. ജയ് ഹിന്ദ്!’ എക്സില്‍ എഴുതിയ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide