വയനാട്ടില്‍ പ്രിയങ്ക തരംഗം; ലീഡ് ഒന്നരലക്ഷത്തിലേക്ക്‌

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് ഒന്നരലക്ഷത്തിലേക്ക്. വോട്ടെണ്ണല്‍ ആരംഭിച്ച എട്ടുമണിമുതല്‍ ഒരേ കുതിപ്പ് തുടരുകയാണ് പ്രിയങ്ക. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രണ്ടാം സ്ഥാനത്തും, എന്‍ഡിഎയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്‌

Also Read

More Stories from this section

family-dental
witywide