പി.വി.വര്‍ഗീസ് അന്തരിച്ചു

വാഴക്കുളം: വാഴക്കുളം പുന്നയ്ക്കപ്പടവില്‍ പി.വി.വര്‍ഗീസ് (88-റിട്ട. എല്‍ഐസി ഓഫീസര്‍) നിര്യാതനായി. ഭാര്യ പരേതയായ  ഇ.ടി. കൊച്ചുത്രേസ്യാ( റിട്ട. പ്രധാനാധ്യാപിക എസ്എന്‍ഡിപി  സ്‌കൂള്‍ മൂവാറ്റുപുഴ) മക്കള്‍:  ജീന(യുഎസ്എ), റീന(അഡീഷണല്‍ സെക്രട്ടറി ധനകാര്യവകുപ്പ്), മനോജ് ( യുഎസ്എ), ഡോ. ഹെയ്ജിന്‍. മരുമക്കള്‍:  സണ്ണി ജോര്‍ജ്  കൊട്ടുകാപ്പിള്ളി ഇരിട്ടി( യുഎസ്എ), ബിജോയ്  വര്‍ഗീസ്( റിട്ട. അസി. ഡലവല്പമെന്റ് കമ്മീഷണര്‍) കുന്നേപ്പറമ്പില്‍ കാഞ്ഞിരപ്പള്ളി,  റ്റെസി  സഖറിയ വലിയവീട്ടില്‍ കിടങ്ങൂര്‍(യുഎസ്എ), ഡോ.സ്മിത ലൂക്കോസ് ( ജനറല്‍ ആശുപത്രി  തൊടുപുഴ) മണിയങ്ങാട്ട്  മുത്തോലി.

PV Vargees obit