പറവൂർ: കോട്ടുവള്ളി കൈതാരം ചെറിയപ്പിള്ളി ഉഷസിൽ (തെക്കെ കാക്കനാട്ട്) രാമചന്ദ്രൻ നായർ (75) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഉഷ. മക്കൾ: ഹരേഷ് രാമചന്ദ്രൻ (ബംഗളൂരു), ആശ (യുഎസ്എ). മരുമക്കൾ: രഞ്ജനി (ബംഗളൂരു), സുദർശനൻ (യുഎസ്എ). Tags:DeathObituary Also Read എല്‍സമ്മ സ്റ്റീഫന്‍ (എല്‍സി-78) നിര്യാതയായി നടി കാവ്യാ മാധവൻ്റെ പിതാവ് അന്തരിച്ചു ബിപിന്‍ ദിവാകരന് നിര്യാതയായി ഓസ്ട്രേലിയൻ പൊലീസിൻ്റെ ക്രൂരതയ്ക്കിരയായ ഇന്ത്യൻ വംശജൻ മരിച്ചു