ചാലക്കുടി: ചിറമേൽ ജോസിന്റെ ഭാര്യ റൂബി(84) നിര്യാതയായി. സംസ്കാരം ചാലക്കുടി സെൻ്റ് മേരീസ് പള്ളിയിൽ. മക്കൾ: ബാബു, ടോണി, ഡെന്നി, മിനി. മരുമക്കൾ: ഫാൻസി കിടങ്ങൻ ( സ്വിറ്റ്സർലൻ്റ), ജാൻസി കുരുതുകുളങ്ങര (ഓസ്ട്രിയ), ഷൈനി കുറ്റിക്കാട്ടിൽ (യുഎസ്എ), ജോസ് ചക്യയത്ത് എറണാകുളം.