മുത്തോലി: തെങ്ങുംതോട്ടത്തില്‍ സ്‌ക്കറിയ വര്‍ക്കി ( അപ്പച്ചന്‍- 84) അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച 3 – ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ . മൃതദേഹം നാളെ രാവിലെ 8 – ന് ഭവനത്തില്‍ കൊണ്ടുവരും. ഭാര്യ ഏലിക്കുട്ടി കുറവിലങ്ങാട് പരുന്തനോലില്‍ കുടുംബാംഗം. മക്കള്‍: വി.എല്‍. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ അനിറ്റ എസ്.സി ( മഡഗാസ്‌ക്കര്‍), മേഴ്‌സി ജോയി, ലൗലി ജെയ്‌സ് ( സൗദി), ഷിജു ജോര്‍ജ് ( യു.കെ). മരുമക്കള്‍: റെജീനാ സെബാസ്റ്റ്യന്‍ പാറുത്തൊട്ടിയില്‍ ( കൂടല്ലൂര്‍ ) , ജോയി ആന്റണി കൊള്ളി മാന്തറയില്‍ വൈക്കം ( ബഹറിന്‍), ജെയിംസ് ഇടത്താനിയില്‍ കോഴാ ( കുവൈറ്റ്), ദീപ്തി മംഗലത്തില്‍ കട്ടച്ചിറ ( യു. കെ).
Scaria Varkey obit