ശോശാമ്മ വർഗീസ് പുത്തൻപറമ്പിൽ നിര്യാതയായി

വെള്ളൂർ: സൗത്ത് പാമ്പാടി പുല്ലിക്കോട്ടായ നെടുങ്ങോട്ടുമല പുത്തൻപറമ്പിൽ പരേതനായ എൻ. വി. വർഗീസിന്‍റെ ഭാര്യ ശോശാമ്മ വർഗീസ് (89,റിട്ട. അധ്യാപിക, സെന്‍റ് തെരേസാസ് എൽ പി സ്കൂൾ, നെടുംകുന്നം)  നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 2.30 നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെന്‍റ്  തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പരേത കനകപ്പലം തേക്കാട്ടിൽ (മണ്ണിൽ) കുടുംബാംഗമാണ്. മക്കൾ: സാബു (യുഎസ്എ), സജി (ദുബായ്), സണ്ണി, സാജൻ, സൂസൻ. മരുമക്കൾ: സുധ (യുഎസ് എ), ജെസി ആശാരിപ്പറമ്പിൽ വെങ്കോട്ട (ദുബായ്), സജിനി താവളത്തിൽ പത്തനംതിട്ട, ജെമി പീടികയിൽ, ടോമി വർഗീസ്കരക്ക വയലിൽ സൗത്ത് പാമ്പാടി (കെഎസ്ഇബി, പൂവന്തുരുത്ത്).