സുനിൽ തൈമറ്റത്തിന്റെ മാതാവ് മോളി ജേക്കബ് അന്തരിച്ചു; സംസ്കാരം ബുധനാഴ്ച

വടക്കഞ്ചേരി: എൻആർഐ റിപ്പോർട്ടറിന്റെ മാനേജിംഗ് എഡിറ്ററും ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോർത്ത് ഇന്ത്യ അഡ്വൈസറി ബോർഡ് ചെയർമാനും പ്രസിഡന്റുമായിരുന്ന സുനിൽ തൈമറ്റത്തിന്റെ മാതാവ് വാക്കോട് തൈമറ്റത്തിൽ മോളി ജേക്കബ് അന്തരിച്ചു. 86 വയസായിരുന്നു. പൊതുദർശനം ചൊവ്വാഴ്ച (26/05/2026) വൈകീട്ട് 4 മണി മുതൽ സ്വഭവനത്തിൽ.

സംസ്‌കാര ശുശ്രൂഷ ബുധനാഴ്‌ച (27/05/2026) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് വടക്കഞ്ചേരി ലൂർദ്ദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ.

Sunil Thymattam’s mother Molly Jacob passes away; funeral on Wednesday

More Stories from this section

family-dental
witywide