
മുപ്പത്തിമൂന്നാം ഒളിമ്പിക്‌സിന് ഇന്നലെ പാരീസില്‍ തുടക്കമായി. ഉദ്ഘാടന ചടങ്ങ് ആതിഥേയ രാജ്യത്തിന് അതുല്യമായി ലോകത്തെ വിസ്മയിപ്പിക്കാനുള്ള അവസരം നല്‍കിയാണ് കടന്നുപോയത്. പാരീസ് 2024 ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടനം മനോഹരങ്ങളായ ചിത്രങ്ങളാല്‍ ലോകത്തിനു മുന്നിലേക്ക് എത്തുകയാണ്. സംഘാടകര്‍ പരമ്പരാഗത ചടങ്ങ് ഒഴിവാക്കി, ഒരു സ്റ്റേഡിയത്തില്‍ എന്നതിലുപരി ഒരു നഗരത്തില്‍ ഒന്നാകെ ഉദ്ഘാടന പരിപാടി നടത്തുന്ന ആദ്യത്തെ ഗെയിംസ് ആയി ഇത്തവണത്തെ ഒളിമ്പിക്‌സ് മാറുകയും ചെയ്തു. രാത്രിയില്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ ചില ഫോട്ടോകള്‍ ഇവിടെ ചേര്‍ക്കുന്നു, കണ്ണുകള്‍ക്ക് ഇതൊരു ദൃശ്യവിരുന്ന് തന്നെയാകും…


























Tags: