സുഭദ്ര നിര്യാതയായി

തൃശൂര്‍: ചേലക്കര വെങ്ങാനെല്ലൂര്‍ സ്വദേശി പുഴയ്ക്കല്‍ ശോഭ സിറ്റിയില്‍ കൊളഞ്ചേരി വീട്ടില്‍ മനോമോഹന്റെ ഭാര്യ സുഭദ്ര (76) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൂങ്കുന്നത്തുള്ള പാറമേക്കാവ് ശാന്തിഘട്ടില്‍.
മക്കള്‍: സജിത് (ഖത്തര്‍), രഞ്ജിത് (യുഎസ്എ).
മരുമക്കള്‍: ആക, അനുപമ