ഒക്ലോഹോമ (യു.എസ്.എ) : അമേരിക്കയിലെ ഒക്ലോഹോമയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സാക്കറി എബ്രഹാം മരണത്തിന് കീഴടങ്ങി. ബോബി-ബ്യൂല ബോബി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. Tags:Obituary Also Read ‘പച്ചക്കള്ളം പറയുന്നത് നിർത്ത്’, അതിരൂക്ഷമായ ഭാഷയിൽ അമേരിക്കൻ ട്രഷറി സെക്രട്ടറിയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ; എണ്ണ നീക്കത്തിൽ തർക്കം അതിരൂക്ഷം ഇറാൻ യുദ്ധത്തിനിടയിലും എണ്ണക്കമ്പനി ഓഹരികളിൽ കോടികളുടെ നിക്ഷേപവുമായി ട്രംപ്; വെറും 3 മാസം, 3,600 ഓഹരി ഇടപാടുകൾ; വിവാദം പുകയുന്നു ന്യൂയോർക്കിലെ യോങ്കേഴ്സിൽ ആദ്യകാല മലയാളിയായ തോമസ് മാലിയിൽ നിര്യാതനായി ചിന്നമ്മ ജോൺ ഡാളസ്സിൽ അന്തരിച്ചു