
ഷിക്കാഗോ: ഏലിക്കുട്ടി പത്തികുളങ്ങര (95) ഷിക്കാഗോയില്‍ നിര്യാതയായി. പരേതയായ വര്‍ഗീസ് പത്തികുളങ്ങരയുടെ ഭാര്യയാണ്.
മക്കള്‍ : യാക്കോബ്, റോസിലി, മേരി, ബേബി, ജോസ്, ലിസ്സി, ജോണി (എല്ലാവരും ഷിക്കാഗോയില്‍).
മരുമക്കള്‍: റോസി, ദേവസ്സി, ജോണി, ആനി, ജിന്‍സി, സാജു, സിന്ധു(എല്ലാവരും ഷിക്കാഗോയില്‍).
കൊച്ചുമക്കള്‍: ജോജി ജിസോ ജിനോ, ഷാനു ഷിനു, ലൂസി ലെറ്റി ലിജോ, അഞ്ജലി ആദര്‍ശ്, ആന്‍മേരി, അജേഷ് കെവിന്‍, ജെറിന്‍ ജോയല്‍
പേരക്കുട്ടികള്‍: ആഞ്ജലീന എല്‍വിന്‍, അന്ന അമല ആരാധന, അഗസ്റ്റിന്‍, റോസ്‌മേരി റയാന്‍.
വേക്ക് സര്‍വ്വീസ്- തിങ്കളാഴ്ച വൈകീട്ട് 3 മണി മുതല്‍ രാത്രി 9 മണിവരെ ഡ്യൂപേജ് ക്രിമേഷന്‍ സെന്ററില്‍ നടക്കും. (951 West Washington Street, West Chicago, IL 60185 (630 293 5200)
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം കേരളത്തില്‍ നടക്കും.
Tags: