കൊല്ലൂര്‍: മഹാനവമി ദിവസമായ ഇന്ന്കൊ ല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രശസ്തമായ രഥോത്സവത്തിന് തുടക്കമാകുന്നു. മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചക്ക് 1.15 മുതൽ പുഷ്പ രഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. മൂകാംബിക ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. നാളെ വിജയദശമി ദിനത്തിൽ പുലർച്ചെ മൂന്നിന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.
ഇന്ന് മഹാനവമി ; രഥോത്സവത്തിന് ഒരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം
October 1, 2025 9:47 AM
More Stories from this section
തൃഷയ്ക്കെതിരെ ദ്വയാർത്ഥ പരാമർശം, ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ശക്തമാകുന്നു; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി
ബിഹാറിൽ കൊടുങ്കാറ്റായി പ്രശാന്ത് കിഷോർ, ബിജെപി ദേശീയ അധ്യക്ഷൻ രാജിവച്ച സീറ്റിൽ ഉജ്ജ്വല വിജയം; ‘നീറ്റി’ന് പിന്നാലെ അടിതെറ്റി ബിജെപി
മന്ത്രിസഭ പുനസംഘടന: കർണാടക കോൺഗ്രസിൽ അതൃപ്തി പുകയുന്നു, എംഎൽഎമാർ രാജിപ്രഖ്യാപിച്ചു, അണികൾ തെരുവിലിറങ്ങി










