കൽപറ്റ:രാധയുടെ ജീവനെടുത്ത നരഭോജി കടുവ ചത്തെങ്കിലും വയനാട് വന്യജീവി ആക്രമണ ഭീതി ഒഴിയുന്നില്ല. പുലിയാക്രമണ ഭീതിയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. മുട്ടിൽ മലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നരഭോജി കടുവ ചത്തെങ്കിലും വയനാട് ഭീതി ഒഴിയുന്നില്ല, യുവാവിന് നേരെ പുലിയാക്രമണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
January 27, 2025 7:52 PM
More Stories from this section
മാസപ്പടി കേസിൽ പിണറായിക്കും റിയാസിനും കുരുക്ക് മുറുകുന്നു? ‘അന്വേഷണമാകാം’, ഇഡിയുടെ കത്തിൽ സർക്കാരിന് എജിയുടെ നിയമോപദേശം, വിജിലൻസ് അന്വേഷണത്തിന് സാധ്യത
മെസി തട്ടിപ്പ് കേസ്: മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി.; റിപ്പോർട്ടർ ഉടമകളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ പരിശോധിക്കും









