
ന്യൂയോർക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി അന്തരിച്ചു. 87 വയസായിരുന്നു. മെയ് 3 ഞായറാഴ്ച പുലർച്ചെ തൊടുപുഴ സ്വന്തം ഭവനത്തിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യ സഹോദരനാണ് പരേതൻ.
ഭാര്യ :പരേതയായ സെലിയാമ്മ ജോസഫ്. മക്കൾ: ലാൽ – വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക് ), ലിറ്റിമോൾ – സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്), ലജൻ – ലജൻ – അൻസി വെളിക്കത്ത് (ന്യൂയോർക്ക്).
സംസ്കാര ശുശ്രൂഷകൾ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കും. തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്‌കാരം.
C.P. Joseph Chemmalakuzhi passes away














